വയലാർ എന്ന പ്രതിഭാസം 🖊️

വയലാർ എന്ന പ്രതിഭാസത്തെ വളരെ ആകാംക്ഷയോടും സന്തോഷത്തോടും മനസിലാക്കാൻ കഴിഞ്ഞ ഒരു നല്ല ദിവസം. സുമേഷ് കൃഷ്ണൻ സാറിന്റെ രസകരമായ വാക്കുകളും വയലാറിന്റെ ഗാനങ്ങളും ഒക്കെ കോർത്തിണക്കിയ വയലാർ അനുസ്മരണം വളരെ മനോഹരമായിരുന്നു. ഇന്നും മലയാളിമനസുകളിൽ നിറഞ്ഞുനിൽക്കുന്ന മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമ.....


"കാലമോതി ജനതയ്ക്കുവേണ്ടി
തൂലികയൊരു വാളാക്കിമാറ്റൂ."
                        - വയലാർ

Comments