Intramural Chess Tournament ♟️

Intramural chess Tournament 4/11/2022 ന് വളരെ നന്നായി നടത്തപ്പെട്ടു. ആ മത്സരത്തിൽ പങ്കെടുക്കാൻ ഉള്ള അവസരവും എനിക്ക് ലഭിച്ചു. പേടിയോടും ടെൻഷനോടും  ആണ് അവിടെ ഇരുന്നത്. അങ്ങനെ പങ്കെടുക്കുക മാത്രം അല്ല അതിൽ ഒന്നാമത് എത്തുവാനും സാധിച്ചു. 3 റൗണ്ടുകളിലും എനിക്ക് എതിരെ വന്നവർ നന്നായി തന്നെ കളിച്ചു. അതിൽ പങ്കെടുത്തു വിജയിക്കാൻ പറ്റിയതിനും വളരെ സന്തോഷം..... ❤️

Comments